അരവിന്ദ് മേനോൻ

രചനകൾ

Title First publishedsort icon Category
മാഫിയ (അധോലോകത്തിന്റെ രഹസ്യങ്ങൾ) 2010 8M8 Malayalam miscellaneous writings, കുറ്റാന്വേഷണം, ഫീച്ചർ, മലയാളം
  • തണുത്ത പ്രഭാതത്തിൽ ഇളവെയിൽ പരക്കുന്നതുപോലെ ഹൃദയത്തെ തലോടുന്ന കഥകൾ. മനുഷ്യർ തമ്മിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിനിമയം സാധ്യമാവുന്ന ഒരു കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണു് ഈ കഥകളുടെ ആദ്യ...
  • വിധി ഒരുക്കിയ പരീക്ഷണങ്ങളെ അതിജീവിച്ച സമർത്ഥനായ ഒരു ചെറുപ്പക്കാരൻ. പ്രശസ്തമായ ഒരു മരുന്നു കമ്പനിയുടെ ചുറുചുറുക്കുള്ള റെപ്രസന്റേറ്റീവ് ആണയാൾ. അയാളുടെ മനസിന്റെ കോണിൽ സുജ എന്ന നല്ലോലക്കിളി കൂടു കൂട്ടി....
  • മലയാളഭാഷയുടെ സൂര്യതേജസ്സായ കെ.പി.അപ്പൻ രാത്രിയുടെ നിശ്ശബ്ദസൌന്ദര്യത്തിലിരുന്നു് പ്രാർത്ഥിച്ചുണർത്തിയ വേദമന്ത്രങ്ങളാണു് 'ബൈബിൽ വെളിച്ചത്തിന്റെ കവചം.' ധ്യാനവും യാനവും ബോധിയും ഏകത്വമായി ഭവിക്കുന്ന ഈ...
  • രാമന്റെ മഹത്ത്വത്തിനു് കോട്ടം തട്ടാത്തവിധം രാവണന്റെ ബഹുമുഖ മഹത്ത്വത്തെ രംഗത്താവിഷ്കരിക്കാൻ അദ്ദേഹത്തിനു് (സി.എൻ.) കഴിഞ്ഞിരിക്കുന്നു. ഒന്നാമങ്കത്തിൽ രാവണൻ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ആ...
  • ഒരൊറ്റ നോവൽകൊണ്ട്‌ ഇറ്റാലിയൻ സാഹിത്യത്തെ മാറ്റിമറിച്ച ലാമ്പെഡൂസയുടെ അസാധാരണ നോവലിന്റെ വിവർത്തനം. ലോകം മാറിമറിയുമ്പോഴും സാഹിത്യം ഓർമ്മകളുടെ ചരിത്രത്തിലേക്ക്‌ തികഞ്ഞ ഔചിത്യത്തോടെ...
  • നഗരം. തിരക്കുപിടിച്ചു മദിച്ചു പുളയുന്ന നഗരം. അവിടെ രഘുവുണ്ടു്. ബാബുവുണ്ടു്. വിജയനുണ്ടു്. ഗ്രേസിച്ചേച്ചിയുണ്ടു്. രാജലക്ഷ്മിയുണ്ടു്.... സൂര്യൻ മറഞ്ഞു കഴിഞ്ഞാൽ ഇവർക്കൊരു മുഖമാണു്. വല്ലാത്തൊരു നാണത്തോടെ...
  • വലിയ ആരവങ്ങൾ അടങ്ങിയാലും സ്ഥായിയായി ശേഷിക്കാവുന്ന ചെറുമർമ്മരങ്ങൾ. നൊമ്പരങ്ങളും ഒപ്പം ചിരിയും ജനിപ്പിക്കുന്ന ഈ കഥകളുടെ മുഖമുദ്ര പ്രസാദമാണ്. വളരെ സാധാരണമെന്നു തോന്നുന്ന രീതിയിൽ പറയപ്പെടുന്ന അസാധാരണ...
Contact us