-
എസ്.കെ.പൊറ്റെക്കാട് അറുപതുവർഷം മുമ്പു് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കൻ പാതയെ പിന്തുടരാനാണു് സക്കറിയ ഉദ്യമിച്ചിട്ടുള്ളതു്. എന്നിട്ടും സക്കറിയയുടെ പുസ്തകം മറ്റൊരു ആഫ്രിക്കയെ എന്റെ മുന്നിൽ...
-
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പിറന്നുവീണ ഒരു റഷ്യൻ ക്ലാസ്സിക്ക് കൃതിയാണു് ബേദൻ ബേദനിലെ ഗ്രീഷ്മകാലത്തു്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനായ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവൽ. എന്നാൽ ലിയോനിഡ്...
-
തോപ്പിൽ രവി അവാർഡ്, മലയാറ്റൂർ അവാർഡ്, കേശവദേവ് സ്മാരക പുരസ്കാരം എന്നിവ ലഭിച്ച കൃതി.
-
-
-
ഒരു രാഷ്ട്രത്തിന്റെ പരമാധികാരവും ഭാഗധേയവും തീരുമാനിക്കപ്പെടുന്ന അന്താരാഷ്ട്രകരാറായ ആണവകരാറിന്റെ രാഷ്ട്രീയ സാമൂഹ്യപ്രാധാന്യങ്ങൾ എന്തെല്ലാമെന്നു് വിശദമാക്കുന്ന കൃതി. ഒരുപാടു് ഒച്ചപ്പാടുകൾക്കിടയിൽ...
-
അന്യവൽകൃതമായ വ്യക്തികളുടെ വ്യത്യസ്താനുഭവങ്ങളായിരുന്നു എം.മുകുന്ദന്റെ ആദ്യകാല കൃതികളിലെ പ്രമേയം. നാഗരികജീവിതത്തിൽ എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര ആ കൃതികളെ മലയാളത്തിന്റെ...
-
ജീവിതവും കലയും അയത്നലളിതമായി ഒത്തുചേരുന്ന സുന്ദരമായ കൃതി. കലയുടെയും ജീവിതത്തിന്റെയും അർത്ഥതലങ്ങൾ തേടുന്ന, അതിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്ന അനിതാ നായരുടെ ഏറ്റവും പുതിയ നോവലിന്റെ മലയാള പരിഭാഷ.
-
-