-
നഗരം.
തിരക്കുപിടിച്ചു മദിച്ചു പുളയുന്ന നഗരം.
അവിടെ രഘുവുണ്ടു്. ബാബുവുണ്ടു്. വിജയനുണ്ടു്. ഗ്രേസിച്ചേച്ചിയുണ്ടു്. രാജലക്ഷ്മിയുണ്ടു്.... സൂര്യൻ മറഞ്ഞു കഴിഞ്ഞാൽ ഇവർക്കൊരു മുഖമാണു്. വല്ലാത്തൊരു നാണത്തോടെ...
-
-
-
-
രചനാകൌശലംകൊണ്ടു് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണു് നദിയും തോണിയും. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം.മുകുന്ദന്റെ...
-
സൂര്യ കൃഷ്ണമൂർത്തിയുടെ 'മുറിവുകൾ' എന്ന രചനയെക്കുറിച്ചു് എനിക്കുപറയാൻ ഇത്രമാത്രം. ഞാൻ പത്തറുപതു് കൊല്ലത്തിലേറെക്കാലം പ്രസംഗിച്ചതും വിമർശിച്ചതുമെല്ലാം നിസ്സാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി...
-
-
-
-