മതമൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹികരൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുഗശിൽപ്പികളുടെ ജീവിതവും സംഭാവനകളും.
മധുരമായ ഗദ്യം, അനുഭവ തീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണു് ബെന്യാമിന്റെ ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകൾ ഇതൊന്നും മലയാളനോവലിൽ ഇത്ര ആഴത്തിൽ...
ഗറില്ലാദിനങ്ങളിൽ, സഖാക്കളുടെ വിശ്രമവേളകളിൽ, ഡോക്ടറായ ചെ ആർക്കും പെട്ടെന്നു് മനസ്സിലാക്കാൻ കഴിയാത്ത കൈപ്പടയിൽ കുറിപ്പുകൾ എഴുതിയിടുമായിരുന്നു. ആ കുറിപ്പുകളാണു് ക്യൂബൻ വിപ്ലവത്തിന്റെ ചരിത്രമെഴുതാൻ...