-
യാത്രകൾ ഈ ഗ്രന്ഥകാരനു് ദൂരങ്ങൾ താണ്ടലല്ല, ആത്മാവിന്റെ അജ്ഞേയമായ ഉയരങ്ങളെ പ്രാപിക്കാനുള്ള ധ്യാനങ്ങൾ കൂടിയാണു്. വസ്തുകഥനത്തിനപ്പുറം പോകാൻ പ്രാണശക്തിയില്ലാത്ത യാത്രാവിവരണങ്ങളുടെ കൂട്ടത്തിൽ ഈ പുസ്തകം...
-
നോബൽ സമ്മാനനേതാവ് ആന്ദ്രേഷീദിന്റെ വിഖ്യാത നോവലിന്റെ പരിഭാഷ.
അന്ധയായ ഒരു ബാലികയുടെയും അവളെ സംരക്ഷിക്കുന്ന ഒരു ക്രിസ്തീയപുരോഹിതന്റെയും കഥയാണു് രാഗലയം. വരൾച്ച ബാധിച്ച മനസ്സുകളിൽ കാരുണ്യത്തിന്റെയും...
-
-
-
-
കാമ്പസ് ജീവിതത്തിന്റെ അരാഷ്ട്രീയ ഇടങ്ങളിലേക്ക് സർഗപരമായ ഒരു കടന്നാക്രമണം.
ആഗോളവൽക്കരണകാലത്തിന്റെ വറുതിയിൽ രാഷ്ട്രീയസമരോത്സുകതയുടെ പച്ചപ്പുകൾ നിർമിയ്ക്കുന്ന യുവതയുടെ ശബ്ദം.
-
അതിഭാവുകത്വത്തിന്റെ അകമ്പടിയൊന്നുമില്ലാതെ മലബാറിലെ മുസ്ലീംജീവിതത്തെ പകർത്തിയെഴുതുന്ന നോവൽ. കുടുംബമെന്ന സങ്കൽപ്പത്തിനകത്ത് പിടയുന്ന സ്ത്രീജിവിതത്തിന്റെ ദൈന്യതകൾ റിയലിസ്റ്റിക്കായി ആവിഷ്കരിക്കപ്പെടുന്നു...
-
-
ഭോപ്പാലിലെ വിഷപ്പുക തുപ്പിയ മരണഫാക്ടറി ഇന്നും ദുരന്തസ്മൃതിയാണു്. കാൽലക്ഷത്തോളംപേരുടെ മരണത്തിനും പതിനായിരങ്ങളുടെ തീരാദുരിതത്തിനും അതിടയാക്കി. ഭോപ്പാൽ ദുരന്തത്തിന്റെ കാണാപ്പുറങ്ങളിലേക്കു് പ്രശസ്ത...
-