-
ഒരൊറ്റ നോവൽകൊണ്ട് ഇറ്റാലിയൻ സാഹിത്യത്തെ മാറ്റിമറിച്ച ലാമ്പെഡൂസയുടെ അസാധാരണ നോവലിന്റെ വിവർത്തനം. ലോകം മാറിമറിയുമ്പോഴും സാഹിത്യം ഓർമ്മകളുടെ ചരിത്രത്തിലേക്ക് തികഞ്ഞ ഔചിത്യത്തോടെ...
-
-
മനുഷ്യന്റെ ജീവിതനിയമങ്ങൾ വേരൂന്നിയ സാമൂഹികബന്ധങ്ങളിലേക്കു് വെളിച്ചം പ്രസരിപ്പിക്കുന്ന രാഹുൽ സാംകൃത്യായന്റെ മഹത്തായ രചന.
അറിവുകൾക്കു തിളക്കം നൽകുന്ന തിരിച്ചറിവുകളുടെ പുസ്തകം.
-
കുട്ടികളെ നമ്മുടെ ഭാഷയും സംസ്കാരവുമായി കൂടുതലടുപ്പിക്കുന്ന കുറിപ്പുകളുടെ സമാഹാരം. കടങ്കഥ, പഴഞ്ചൊല്ലുകൾ, ശൈലികൾ തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതോടൊപ്പം കേരളീയ സംസ്കാരസവിശേഷതകളെക്കുറിച്ചും...
-
-
സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്ന മൂന്നു നാടകങ്ങളുടെ സമാഹാരം
-
"ഒരു സൈനികൻ യുദ്ധക്കളത്തിലേയ്ക്കു് പോകുന്നതു് തന്റെ എതിരാളിയെ കൊല്ലാനാണോ? അല്ല. അവൻ തന്റെ രാജ്യത്തിനുവേണ്ടി മരിക്കാൻ പോവുകയാണു്. ഒരു ഭാര്യ, താൻ എത്ര സന്തുഷ്ടയാണെന്നു് ഭർത്താവിനെ കാണിക്കാൻ...
-
തീക്ഷ്ണമായ തിക്തകശക്തിയും പേവമല്ലാത്ത ഭാഷണസൌന്ദര്യവും ശിവനടനസമാനമായ ഊർജ്ജപ്രസാരവും കവിതയ്ക്കു നല്കി അതിനെ വെറും ജനപ്രിയകവിതയിൽനിന്നു് അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളിൽനിന്നു് - ഏറെ ഇയർ...
-
-