-
വയനാടൻ മേഖലയിലേക്കു് കുടിയേറിയവരുടെ ജീവിതത്തിലേക്കു് വീണ്ടുമൊരു നോട്ടം. നിവൃത്തികേടിന്റെ ഞെരുക്കങ്ങളിൽനിന്നു് ഓടിമാറി കഠിനസ്ഥലിയുടെ ഒടുങ്ങാപ്രതിസന്ധികളോടു മല്ലിട്ടു് ജീവിതം കരുപ്പിടിപ്പിക്കാൻ...
-
സുഖസമൃദ്ധിയുടെ നടുവിൽ വളർന്ന റാബിയ എന്ന പെൺകുട്ടി. പ്രാരാബ്ധങ്ങൾ നിറഞ്ഞ ഒരു കുടുംബത്തിലാണു് ഒടുവിലവൾ എത്തിപ്പെട്ടത്. മക്കളും മരുമക്കളും ഒക്കെയായി ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി തളർ...
-
അമ്മൻകോവിലിൽ ഉത്സവം ഒടുക്കത്തെ യാമം പകർന്നപ്പോൾ വാണിയൻ കുഞ്ചുവിന്റെ മകൻ രാമൻ റൌഡിയായ പ്രഭാകരൻപിള്ളയെ കുത്തിക്കൊന്നു. ഉത്സവപ്പറമ്പിൽനിന്നു് എല്ലാവരും ഓടിയെത്തുമ്പോഴേക്കും രാമൻ അവിടംവിട്ടിരുന്നു. കാൽ...
-
ഇന്ത്യയെ അതിവേഗം വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന എയ്ഡ്സിന് കാരണമായ എച്ച് ഐ വി വൈറസ് ബാധിക്കാതെ എങ്ങനെ ലൈംഗികബന്ധത്തിലേർപ്പെടാം? എച്ച് ഐ വി / എയ്ഡ്സ് ബാധ ഇന്ത്യയിൽ എന്തുകൊണ്ട് ദുസ്സഹവും ഭീഷണവുമായ...
-
മതമൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹികരൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുഗശിൽപ്പികളുടെ ജീവിതവും സംഭാവനകളും.
-
-
ജീവിതവും കലയും അയത്നലളിതമായി ഒത്തുചേരുന്ന സുന്ദരമായ കൃതി. കലയുടെയും ജീവിതത്തിന്റെയും അർത്ഥതലങ്ങൾ തേടുന്ന, അതിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്ന അനിതാ നായരുടെ ഏറ്റവും പുതിയ നോവലിന്റെ മലയാള പരിഭാഷ.
-
-
-