പുരുഷനു് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമേ സ്ത്രീ സഞ്ചരിക്കാവൂ എന്ന ശാഠ്യമുണ്ടു്. എന്നാൽ സ്ത്രീക്കാകട്ടെ ഇങ്ങനെ ഒരു ആശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണു്...
എസ്.കെ.പൊറ്റെക്കാട് അറുപതുവർഷം മുമ്പു് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കൻ പാതയെ പിന്തുടരാനാണു് സക്കറിയ ഉദ്യമിച്ചിട്ടുള്ളതു്. എന്നിട്ടും സക്കറിയയുടെ പുസ്തകം മറ്റൊരു ആഫ്രിക്കയെ എന്റെ മുന്നിൽ...
ഇത് കഥകളുടെ സമാഹാരമാണ്, ചരിത്രമാണ്, യാത്രാവിവരണമാണ്. ആചാരോപചാരങ്ങളെ പാലിയ്ക്കാത്തതു കൊണ്ട് കൃത്യമായി ഒരുകള്ളിയിലും ഒതുക്കിവെയ്ക്കാൻ എഴുത്തുകാരൻ ഉദ്ദേശിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ വായന സുഖകരമായ,...