-
-
സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്ന മൂന്നു നാടകങ്ങളുടെ സമാഹാരം
-
-
-
ഏതാണ്ടെല്ലാശാസ്ത്രങ്ങളും കലകളും ജാലവിദ്യയും അന്ധവിശ്വാസങ്ങളാൽ മലിനമാക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രാരംഭകാലത്തെ നിഗൂഢതകൾ തുടച്ചുമാറ്റപ്പെടുവാൻ ഹിപ്നോസിസിനോളം കാലതാമസം ഒന്നിനും നേരിട്ടിട്ടില്ല....
-
-
സംഭാഷണങ്ങൾ
എം.ടി.വാസുദേവൻനായർ / സുഭാഷ് ചന്ദ്രൻ
ഒ.എൻ.വി.കുറുപ്പ് / അനിത തമ്പി
വി.എസ്.അച്ചുതാനന്ദൻ / സുകുമാർ അഴീക്കോട്
കെ.ആർ.ഗൊരിയമ്മ / ജ്യോതി നാരായണൻ
കെ.എം.മാണി / കെ.ബി.ഗണേഷ് കുമാർ
ശശികുമാർ / നികേഷ്...
-
-
ശാസ്ത്രവിജ്ഞാനം എങ്ങനെ കഥകളുടെ ആസ്വാദ്യതയെ അലോസരപ്പെടുത്താതെ പകർന്നുകൊടുക്കാമെന്നു് തെളിയിച്ച ഈ രചനകൾ വീണ്ടും പുസ്തകരൂപത്തിൽ വന്നതു് ഭാഷയ്ക്കൊരു നേട്ടമായി ഞാൻ കണക്കാക്കുന്നു.
- എം.ടി.വാസുദേവൻ നായർ
-