വിജയന്റെ കത്തുകൾ
ഒ.വി.വിജയൻ ആനന്ദിരാമചന്ദ്രനു് എഴുതിയ കത്തുകൾ.
എനിക്കു ചില ദൌർബല്യങ്ങളുണ്ടു്. ഞാൻ ചിന്തിയ്ക്കുന്നതുപോലെ ചിന്തിയ്ക്കുന്നവരോടു തോന്നുന്ന ജ്വരതുല്യമായ സൌഹാർദ്ദം. ഈ സൌഹാർദ്ദത്തിനു സ്ത്രീപുരുഷഭേദമില്ലെന്നു് പറയേണ്ടതില്ലല്ലോ. ഇതാണു് എന്റെ ഉത്കടമായ പ്രണയങ്ങൾ.
- ഒ.വി.വിജയൻ (കത്തുകളിൽനിന്നു്)
ഒ.വി.വിജയനുമായുള്ള രണ്ടരപതിറ്റാണ്ടുകാലത്തെ ഗഹനസൌഹൃദത്തിന്റെ സാക്ഷ്യങ്ങൾ.
- Login to post comments










