ബൈബിൾ വെളിച്ചത്തിന്റെ കവചം
മലയാളഭാഷയുടെ സൂര്യതേജസ്സായ കെ.പി.അപ്പൻ രാത്രിയുടെ നിശ്ശബ്ദസൌന്ദര്യത്തിലിരുന്നു് പ്രാർത്ഥിച്ചുണർത്തിയ വേദമന്ത്രങ്ങളാണു് 'ബൈബിൽ വെളിച്ചത്തിന്റെ കവചം.' ധ്യാനവും യാനവും ബോധിയും ഏകത്വമായി ഭവിക്കുന്ന ഈ പുതിയ ജ്ഞാനസ്നാനം ബൈബിളിന്റെ വെളിച്ചത്തിലേക്കു് നമ്മെ ദത്തെടുക്കുന്നു.
- Login to post comments












