-
.
-
-
എം.ടി.വാസുദേവൻനായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ടു്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണു് ഉള്ളടക്കം.
-
-
തോപ്പിൽ രവി അവാർഡ്, മലയാറ്റൂർ അവാർഡ്, കേശവദേവ് സ്മാരക പുരസ്കാരം എന്നിവ ലഭിച്ച കൃതി.
-
-
ജൈവം ഒരു പുനർവായനയ്ക്കുള്ള ശ്രമമാണു്. ചരിത്രത്തിന്റെ ഒരു ഫിക്ഷൻ വായന. ഒരു കാലഘട്ടത്തെ അതിന്റെ ചില അടരുകൾ മാറ്റി നഗ്നമാക്കുകയും അകത്തെ യാഥാർത്ഥ്യമെന്തെന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന...
-
എല്ലാ യാത്രകൾക്കുമൊടുവിൽ തന്നിലേക്കുതന്നെ പിൻമടങ്ങുന്ന മനുഷ്യന്റെ ആത്മ വിചാരണകളും, പിന്നിട്ടവഴികളുടെ സ്നേഹദൃശ്യങ്ങളും അക്ഷരങ്ങളായി ഉണരുന്ന പുസ്തകം. ആത്മനെ അന്വേഷിച്ചിറങ്ങിയ അമർത്യാനന്ദയുടെ അനുഭവങ്ങൾ...
-
പുതുമൈപിത്തൻ, സുന്ദരരാമസ്വാമി, കി.രാജനാരായണൻ, അശോകമിത്രൻ, തി.ജാനകിരാമൻ, ജി.നാഗരാജൻ, വണ്ണദാസൻ, ന.മുത്തുസ്വാമി, പ്രപഞ്ചൻ, അമ്പൈ, ജയമോഹൻ, എസ്.രാമകൃഷ്ണൻ, ച.തമിഴ് ശെൽവൻ എന്നിവരുടെ കഥകൾ.
-
മധുരമായ ഗദ്യം, അനുഭവ തീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണു് ബെന്യാമിന്റെ ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകൾ ഇതൊന്നും മലയാളനോവലിൽ ഇത്ര ആഴത്തിൽ...