മഹാഭാരത പരിക്രമം

മഹാഭാരത പരിക്രമം
Meta
First published: 
2001
Edition: 
2001
No of pages: 
146
In shelf: 
OUT

ഭാരതസംസ്കാരസ്ഥാപനത്തിൽ മഹാഭാരതം വഹിച്ച സ്വാധീനത്തെക്കുറിച്ചു് അപഗ്രഥിക്കുന്ന പതിനേഴു പ്രബന്ധങ്ങളുടെ സമാഹാരം. സാഗരസദൃശമായ മഹാഭാരതേതിഹാസത്തിലെ പ്രധാനകാര്യം അടുക്കിപ്പറയുകയും അറിയപ്പെടാത്ത അംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്ന കൃതി.

  • ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അമ്മയാണു് ഏലംകുളം മനയ്ക്കലെ അമ്മ. ആ അമ്മയുടെ ജീവിതമാണു് നാടകത്തിന്റെ ഇതിവൃത്തത്തിനാധാരം. നാടകത്തിന്റെ രംഗരൂപവും രംഗശില്പവും ഇ.എം.എസിന്റെ അനുമതിയോടെയാണു്...
  • ഇത്രമാത്രം കൊടുങ്കാറ്റുയർത്തിയതും ധൈര്യപൂർണ്ണവും നാടകീയസന്ദർഭങ്ങൾ നിറഞ്ഞതുമായ ജീവിതം സുഭാഷ് ചന്ദ്രബോസിനല്ലാതെ ഇരുപതാം നൂറ്റാണ്ടിലെ മറ്റൊരു ഭാരതീയ നേതാവിനും നയിക്കേണ്ടിവന്നിട്ടില്ല. ലോകത്തിലെ എല്ലാ...
  • കാവ്യസുന്ദരമായ ശൈലിയിൽ വിടർന്ന ഒരു നോവലാണു് സാവിത്രിദേ- ഒരു വിലാപം. ഭാര്യയുടെ രോഗവും മരണവും ഏല്പിച്ച ആഘാതത്തിൽനിന്നു് ഒരു തിലോദകം പോലെ രൂപപ്പെട്ടതാണീ നോവൽ. ഭാര്യാഭർത്തൃബന്ധത്തിന്റെ തലത്തിൽനിന്നു മാറി...
  • വയനാടൻ മേഖലയിലേക്കു് കുടിയേറിയവരുടെ ജീവിതത്തിലേക്കു് വീണ്ടുമൊരു നോട്ടം. നിവൃത്തികേടിന്റെ ഞെരുക്കങ്ങളിൽനിന്നു് ഓടിമാറി കഠിനസ്ഥലിയുടെ ഒടുങ്ങാപ്രതിസന്ധികളോടു മല്ലിട്ടു് ജീവിതം കരുപ്പിടിപ്പിക്കാൻ...
  • "ഒരു സൈനികൻ യുദ്ധക്കളത്തിലേയ്ക്കു് പോകുന്നതു് തന്റെ എതിരാളിയെ കൊല്ലാനാണോ? അല്ല. അവൻ തന്റെ രാജ്യത്തിനുവേണ്ടി മരിക്കാൻ പോവുകയാണു്. ഒരു ഭാര്യ, താൻ എത്ര സന്തുഷ്ടയാണെന്നു് ഭർത്താവിനെ കാണിക്കാൻ...
  • രചനാകൌശലംകൊണ്ടു് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണു് നദിയും തോണിയും. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം.മുകുന്ദന്റെ...
  • വയനാടൻ മേഖലയിലേക്കു് കുടിയേറിയവരുടെ ജീവിതത്തിലേക്കു് വീണ്ടുമൊരു നോട്ടം. നിവൃത്തികേടിന്റെ ഞെരുക്കങ്ങളിൽനിന്നു് ഓടിമാറി കഠിനസ്ഥലിയുടെ ഒടുങ്ങാപ്രതിസന്ധികളോടു മല്ലിട്ടു് ജീവിതം കരുപ്പിടിപ്പിക്കാൻ...