ഗോദ

ഗോദ
Meta
ISBN: 
81-240-1852-9
First published: 
1981
Edition: 
2009
No of pages: 
252
In shelf: 
OUT

കേരളത്തിന്റെ ഗതകാലചരിത്രം ഗുസ്തിക്കാരുടെയും ഗോദകളുടെയും കഥകൾകൊണ്ടു് സമ്പന്നമാണു്. ഗോദകളിൽ ജീവിതവിജയം കണ്ടെത്തിയ ഫയൽവാൻമാരുടെ പേരിൽ ഊറ്റംകൊണ്ടിരുന്ന പഴയ തലമുറ ഇന്നും ആ കഥകൾ അയവിറക്കുന്നുണ്ടാവും. അവർ പറയുന്ന കഥകളിൽ ജയനുമുണ്ടാവും. ഒരു കാലഘട്ടത്തിന്റെ തുടിപ്പുകൾ പകർത്തിയ നോവൽ.