പുള്ളിപ്പുലി
ഒരൊറ്റ നോവൽകൊണ്ട് ഇറ്റാലിയൻ സാഹിത്യത്തെ മാറ്റിമറിച്ച ലാമ്പെഡൂസയുടെ അസാധാരണ നോവലിന്റെ വിവർത്തനം. ലോകം മാറിമറിയുമ്പോഴും സാഹിത്യം ഓർമ്മകളുടെ ചരിത്രത്തിലേക്ക് തികഞ്ഞ ഔചിത്യത്തോടെ കൂട്ടിക്കൊണ്ടുപോകുമെന്നും കലുഷിതകാലത്തെ പുതിയൊരടുക്കിലേക്ക് കൊണ്ടുവരുമെന്നും തെളിയിക്കുന്ന നോവൽ.
- Login to post comments











