ഫന്ദരീന

In shelf: 
IN
മലയാളനോവലിലെ അപൂർവ്വാനുഭവം. കേരളത്തിന്റെ പ്രകൃതിലാവണ്യത്തിൽ ഭ്രമിച്ച സഹാറ സ്വദേശിയായ അറബിയും കൊയിലാണ്ടിക്കാരി ഈഴവയുവതിയും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദയാവർജ്ജകമായ ആവിഷ്കരണം. നമ്മുടെ ചരിത്രനോവൽ ശാഖയ്ക്കു് കൂടി ഈടുവെയ്പാകുന്ന കൃതി. ബഹുഭർത്തൃത്വവും ദേവദാസീ സമ്പ്രദായവും അരങ്ങുവാണ കാലം. വൻകിടവ്യാപാരികൾക്കിടയിലെ സൌഹൃദവും കുടിപ്പകയും. ഗതകാല വാണിജ്യച്ചന്തകളുടെ പ്രൌഡികൾ. റോമൻ വ്യാപാരി ജോബ് ഫത്രസിന്റെ പെൺവേട്ടകൾ, പടുകൂറ്റൻ വാണിജ്യക്കപ്പലുമായെത്തുന്ന ചൈനീസ് വ്യാപാരി കിൻസേ. കൂട്ടത്തിൽ കേരളത്തിൽ ഇസ്ലാം ആവിർഭവിച്ച കഥയും... കേരളചരിത്രത്തെ ഇളക്കിമറിച്ച ഒരു കാലഘട്ടത്തിന്റെ ഉജ്ജ്വലമായ ആവിഷ്കരണം. ഒരറബി കേന്ദ്രകഥാപാത്രമായ ആദ്യത്തെ മലയാളനോവൽ.
Title in English: 
Phandareena
ISBN: 
81-240-0989-9
Serial No: 
1312
First published: 
2001
No of pages: 
87
Price in Rs.: 
Rs.40
Edition: 
2001