അതേ കടൽ

In shelf: 
OUT
പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ടു് സമ്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ വ്യക്തിത്വം, അഗാധമായ കടലിലൂടെ കടന്നുപോകുന്ന ജീവിതത്തിന്റെ മുഴക്കവും നിഷ്ഫലതയും. വ്യഥയും അന്യതാബോധവും. ഇന്നലെകളിലേക്കു് തുറന്നിട്ട ഒരു നടപ്പാത. വാക്കുകൾ കവിതകളായി മാറുന്നു. കവിതകൾ ശില്പങ്ങളായും. നോബൽ സമ്മാനത്തിനു് പരിഗണിക്കപ്പെട്ട ഒരു ഉത്കൃഷ്ട രചന.
Title in English: 
Athe katal
ISBN: 
81-8423-190-3
Serial No: 
1449
First published: 
2010
No of pages: 
268
Price in Rs.: 
Rs.170
Edition: 
2010