കൃഷ്ണലീല (ക്യാപ്റ്റൻ സി.പി.കൃഷ്ണൻ നായരുടെ ആത്മകഥ)

In shelf: 
OUT
അസാധാരണമായ ആത്മബലത്തോടെ ജീവിതത്തിൽ മുന്നേറിയ ഒരു വ്യാവസായിക ജീനിയസ്സിന്റെ ആത്മകഥ. പുതിയ പദ്ധതികൾ സ്വപ്നം കാണാനും അവ ആവിഷ്കരിക്കാനുമുള്ള ഒരു മനുഷ്യന്റെ ദീർഘവും കഠിനാധ്വാനം നിറഞ്ഞതുമായ നാൾവഴികളുടെ രേഖ കൂടിയാണിതു്. ഇതുവരെയും നാം വായിച്ച ആത്മകഥകളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവലോകത്തിലൂടെയുള്ള യാത്രയാണു് ഈ പുസ്തകത്തിന്റെ വായന. എഴുത്തു്: താഹ മാടായി
Title in English: 
Krushnaleela (kyaapttan si. Pi. Krushnan naayarute aathmakatha)
ISBN: 
978-81-264-3153-3
Serial No: 
1521
First published: 
2011
No of pages: 
232
Price in Rs.: 
Rs.130
Translation: 
No
Edition: 
2011