ശാസ്ത്രം എത്ര ലളിതം - ജന്തുശാസ്ത്രം

In shelf: 
IN
ജീവശാസ്ത്രത്തിൽ മനുഷ്യനുൾപ്പെടെയുള്ള ജീവികളെപ്പറ്റി പഠിക്കുന്ന ശാസ്ത്രമാണ് ജന്തുശാസ്ത്രം. സൂക്ഷ്മജീവികൾ മുതൽ പ്രാണികളും ഉരഗങ്ങളും ഷഡ്പദങ്ങളുമൊക്കെ അടങ്ങിയതാണ് ജന്തുലോകം. ജീവികളുടെ ഘടനയും ശാരീരിക പ്രത്യേകതകളും പഠിച്ചുകൊണ്ട് ജീവികളെ അടുത്തറിയുവാൻ ജന്തുശാസ്ത്രപഠനം സഹായിക്കുന്നു. മാത്രമല്ല മനുഷ്യശരീരത്തിന്റെ ഘടന, ശാരീരികാവയവങ്ങളുടെയും വ്യൂഹങ്ങളുടെയും പ്രവർത്തനം, രോഗപ്രതിരോധം, രോഗകാരികൾ തുടങ്ങിയവയും ഈ ശാസ്ത്രത്തിന്റെ ഭാഗമായി വരുന്നു. ശാസ്ത്രവിദ്യാർത്ഥികൾക്കും പഠിതാക്കൾക്കും മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ബൃഹദ്ഗ്രന്ഥം.
Title in English: 
Shaasthram ethra lalitham - janthushaasthram
ISBN: 
978-81-264-3570-8
Serial No: 
1637
First published: 
2012
No of pages: 
896
Price in Rs.: 
Rs.3500
Edition: 
2012