ഗില്ലറ്റിൻ

In shelf: 
IN
ഒരു സമ്മർദ്ദിതനാടകവേദിയിലെ കുടിപാർപ്പുകാരാണു് മനുഷ്യർ എന്നതിനു് ഈ കഥകൾ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾകൊണ്ടു തീർക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണു്. ഒരുപക്ഷേ, മലയാളത്തിൽ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണു് ഈ കഥാകാരിയുടേതു്. നർമ്മബോധംപോലും വിലക്കപ്പെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിർമമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു. എഴുതിയ കാലത്തുതന്നെ പ്രശസ്തമായ കഥകളുടെ സമാഹാരം.
Title in English: 
Gillattin
ISBN: 
978-81-226-0905-9
Serial No: 
1641
First published: 
2010
No of pages: 
76
Price in Rs.: 
Rs.45
Edition: 
2011