മഴയിൽ പറക്കുന്ന പക്ഷികൾ

In shelf: 
IN
മഹാശ്വേതാദേവി, മാധവിക്കുട്ടി, ഒ.എൻ.വി., കമലഹാസൻ, കെ.പി.അപ്പൻ, കെ.എം.മാത്യു, ചന്ദ്രലേഖ, നടൻ മുരളി, മാർ ക്രിസ്റ്റോം മെത്രാപ്പോലീത്ത, മാതാ അമൃതാനന്ദമയി, പുതുപ്പള്ളി രാഘവൻ, ദയാബായി തുടങ്ങി ജീവിതത്തിന്റെ വ്യതസ്ത മേഖലകളിൽ പ്രശസ്തരായ ഇരുപത്തിയൊന്നു് വ്യക്തികളെക്കുറിച്ചുള്ള ഹൃദയസ്പശിയായ കുറിപ്പുകൾ. രേഖാചിത്രങ്ങളോടെ. വര: സജീവ്, ഫിറോസ് പി.കെ.
Title in English: 
Mazhayil parakkunna pakshikal
ISBN: 
978-81-8265-238-5
Serial No: 
1680
First published: 
2011
No of pages: 
223
Price in Rs.: 
Rs.150
Edition: 
2011