പൊന്നി

In shelf: 
OUT
അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലിൽനിന്നു ലഭിക്കുന്നത്. കുലാചാരമര്യാദകളെ ചോദ്യംചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയുംചെയ്ത പൊന്നി മറ്റൊരു വർഗ്ഗത്തിൽപ്പെട്ട മാരനെ പ്രണയിക്കുന്നു. പൊന്നിക്കുവേണ്ടി മരിക്കുന്നതുപോലം ദിവ്യമെന്നുകരുതുന്ന മുഡുഗയുവാവായ ചെല്ലൻ പൊന്നിയോട് പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും പൊന്നി അത് നിരസിക്കുന്നു. സങ്കീർണ്ണമായ ഒരു പ്രേമകഥ നേർത്ത ചായത്തിലൂടെ വരഞ്ഞ് അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയമാണ് മലയാറ്റൂർ ഈ നോവലിൽ.
Title in English: 
Ponni
ISBN: 
81-7130-723-X
Serial No: 
2103
First published: 
1967
No of pages: 
199
Price in Rs.: 
Rs.150
Title Ref: 
Edition: 
2015