വേദങ്ങളുടെ നാട്

In shelf: 
IN
പുരാതന ഭാരതീയസംസ്കാരത്തിന്റെ ദീപ്തവും ഇരുളടഞ്ഞതുമായ വശങ്ങളെ വിമർശനാത്മകമായി നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് വേദങ്ങളുടെ നാട്. വർണ്ണ വ്യവസ്ഥ ഇന്ത്യൻ സമൂഹത്തെ സ്വാധീനിച്ചതെങ്ങനെ എന്ന് വിലയിരുത്താനും ഇഎംഎസ് ഈ പുസ്കതകത്തിൽ ശ്രമിക്കുന്നുണ്ട്.
Title in English: 
Vedangalude nadu
Serial No: 
376
First published: 
1981
No of pages: 
71
Price in Rs.: 
Rs.20
Edition: 
2003