ബൊക്കാഷ്യോ കഥകൾ

Taxonomy upgrade extras: 
In shelf: 
IN
കത്തോലിക്കാമതം അടിച്ചേൽപ്പിച്ച മിഥ്യകൾക്കുമേൽ കത്തുന്ന ജീവിത കാമനകളായി പെയ്തിറങ്ങിയ ബൊക്കാഷ്യോ കഥകൾ. വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട മധ്യയുഗ യാഥാസ്ഥിതികതയോട് ജീവിതത്തിന്റെ പച്ചപ്പുകൊണ്ട് കലഹിച്ച രചനകൾ. പ്രണയാതുരമായ സ്ത്രീപുരുഷബന്ധങ്ങളുടെയും വിലക്കുകൾ ലംഘിക്കാൻ വെമ്പുന്ന ജീവിതസങ്കൽപ്പങ്ങളുടെയും കാവ്യാത്മകാഖ്യാനം.
Title in English: 
Bokkaashyo kathakal
ISBN: 
81-262-0224-6
Serial No: 
649
First published: 
2009
No of pages: 
0
Price in Rs.: 
Rs.55
Edition: 
2009