നിലവിളി

In shelf:
IN
കാലികചരിത്രം അടയാളപ്പെടുത്തുന്ന കഥകൾ. കലാപങ്ങളുടെയും ലഹളകളുടെയും വർത്തമാനാവസ്ഥയിൽ കഥ ഒരു നിലവിളിപോലെ ആർത്തമായ യാഥാർത്ഥ്യമായി അനുഭവപ്പെടുന്നു. നശിച്ച ചരിത്രത്തിൽനിന്നും വർത്തമാനാവസ്ഥയിൽനിന്നും സാഹിത്യത്തിനു് ഒരിഞ്ചുപോലും മാറിനില്ക്കാനാവില്ലെന്നു് ഒരിക്കൽ കൂടി അടിവരയിടുകയാണു് ഈ കഥകളിലൂടെ എൻ.എസ്.മാധവൻ. കഥകൾ

നിലവിളി

നാനാർത്ഥം

ചൂത്

ക്ഷുരകൻ

വായന

Title in English:
Nilavili
ISBN:
81-264-1527-4
Serial No:
852
First published:
2007
No of pages:
70
Price in Rs.:
Rs.40
Edition:
2007