ഉപവാസം

First published: 
1989
Booking count: 
0

മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു് ഒഴിച്ചുകൂടാൻ കഴിയാത്ത സാധനയാണു് ഉപവാസം. എന്താണു് പട്ടിണിയും ഉപവാസവും തമ്മിലുള്ള ബന്ധം? ആരാണു് ഉപവസിക്കേണ്ടതു്? എത്ര നാൾ ഉപവസിക്കണം? എന്താണു് ഉപവാസത്തിന്റെ ശാസ്ത്രീയത? സരളമായ ഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ഇവയ്ക്കൊക്കെ ഉത്തരം നല്കുന്നു. പ്രകൃതിചികിത്സയിൽ ഉന്നതപഠനം നടത്താൻ സൌകര്യമുള്ള ഏക ഇന്ത്യൻ സർവകലാശാലയായ ഒസ്മാനിയാ യൂനിവേഴ്സിറ്റിയിൽ പഠിച്ചു് ഒന്നാംറാങ്കോടെ ജയിച്ച ആളാണു് ഗ്രന്ഥകർത്താവു്.

Copies available

Serial No Title Edit In shelf Add to Wishlist
1 1288 ഉപവാസം IN