ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം

First published: 
2005
Booking count: 
0

കേരളത്തിന്റെ വികസനത്തെ ആഗ്രഹിക്കുന്നവർക്കും തൊഴിലാളിവർഗരാഷ്ട്രീയം കൈകാര്യം ചെയ്യുന്നവർക്കും ഉൾക്കാഴ്ച നൽകുന്നതായിരിക്കും ഈ ഗ്രന്ഥം. കേരളവികസനത്തെക്കുറിച്ചു് പഠിക്കുന്നവർക്കും കേരളരാഷ്ട്രീയത്തിലെ സവിശേഷമായ ഒരദ്ധ്യായത്തെക്കുറിച്ചറിയേണ്ടുന്നവർക്കും ആശ്രയിക്കാവുന്ന ഒരു രേഖയാണിതു്. വർഗസമരത്തിന്റെ പാതയിലൂടെ മൂതലാളിത്തത്തിന്റെ ഏക ബദൽ സോഷ്യലിസമാണെന്ന കാഴ്ചപ്പാടു് ഒരിക്കൽകൂടി ഊന്നിപ്പറയുന്നതിനു് ഈ ഗ്രന്ഥം സഹായകമാണു്. വിവാദത്തിന്റെ വിഭ്രമിപ്പിക്കുന്ന മാധ്യമകോലാഹലംമൂലം ആശയക്കുഴപ്പം ഉണ്ടായവർക്കു് തെളിമയും വ്യക്തതയും നൽകുന്നതിനു് ഈ ഗ്രന്ഥം സഹായിക്കും.

Copies available