പരിണാമം

First published: 
1989
Catalog: 
Booking count: 
0

നായയാണു് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഈത്രയധികം സംവാദ-വിവാദങ്ങൾക്കു് ആസ്പദമായ മറ്റൊരു നോവൽ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്തു് വിപ്ലവം സൃഷ്ടിച്ച ഈ നോവൽ സമകാലീനസമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്നു് അനുഭവിക്കാൻ കഴിയുന്ന അപൂർവ്വം കൃതികളിലൊന്നാണിതു്.

"നായയും മനുഷ്യനുമായുള്ള പ്രധാനവ്യത്യാസം നായയ്ക്കു് കള്ളത്തരമില്ല എന്നുള്ളതാണു്" എന്നു് എം.പി.നാരായണപിള്ള പറയുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 1679 പരിണാമം IN