ഭാരതപ്രദർശനശാല

Bharatapradarsanasala
First published: 
2010
Catalog: 
Booking count: 
0

ഉപാസനയുടെ ആഴച്ചുഴികൾ നീന്തിക്കടന്ന് പ്രപഞ്ചത്തിന്റെ മറുകരയിലെ പ്രശാന്തതീരത്തുവച്ച് മഹാത്മാഗാന്ധിയെ സങ്കല്പിക്കുന്ന കുട്ടായി മൂപ്പന്റെ കഥയാണിതു്. അസാധാരണമായ ചലനവേഗതയിൽ പാളികളില്ലാത്ത കിളിവാതിലിലൂടെ പാഞ്ഞുകയറിയ കാലം കുട്ടായിമൂപ്പനുമുന്നിൽ വെളിപ്പെടുത്തിയ ജീവിതരഹസ്യം എന്തായിരുന്നു? ഗാന്ധിജി പ്രമേയമാകുന്ന ഒരപൂർവ നോവൽ.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ഭാരതപ്രദർശനശാല - സി.അഷ്റഫ് 2130 ഭാരതപ്രദർശനശാല OUT