വർഗസമരം, സ്വത്വം

First published: 
1988
Booking count: 
0

സായുധ വിപ്ലവത്തെക്കുറിച്ചും അതിൽ വർഗങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും നമുക്കു് ഇന്നുള്ള ധാരണ ഒരു നൂറ്റാണ്ടു് പഴക്കമുള്ള പാഠപുസ്തകങ്ങൾ തന്നവയാണു്. പാഠപുസ്തകങ്ങൾ ശരിയോ തെറ്റോ എന്നതല്ല പ്രശ്നം; അവസാനത്തെ പാഠപുസ്തകം ഇല്ലെന്നുള്ളതാണു്.

സങ്കീർണ്ണവും സ്തോഭജനകവുമായ നമ്മുടെ സ്വത്വത്തെ മനസ്സിലാക്കാൻ മുതിരാതെ ആര്യാവർത്തത്തിന്റെ സ്വത്വത്തിൽ നാമതിനെ ലയിപ്പിച്ചു് താല്ക്കാലിക സംതൃപ്തി നേടുകയാണിന്നു്.

വർഗം, വർഗസമരം, സ്വത്വം എന്നിവയ്ക്കു് പുതിയൊരർത്ഥരുചി കണ്ടെത്തുന്ന ഒരു വിചാരവിപ്ലവമാണു് ഈ ലേഖനസമാഹാരം.

Copies available

Serial No Title Edit In shelf Add to Wishlist
1 1275 വർഗസമരം, സ്വത്വം IN