ഹൃദയത്തിന്റെ സ്വരം

First published: 
2006

ഭാരതത്തിന്റെ ക്ലാസിക്കൽ നൃത്തരൂപങ്ങളെ വിദേശരാജ്യങ്ങളിലെത്തിക്കുകയും ഭരതനാട്യത്തിനു് ലോകമെമ്പാടും ആദരവു് നേടിക്കൊടുക്കുകയും ചെയ്ത പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെ ആത്മകഥ. തന്റെ ജീവിത-കർമ്മമണ്ഡലങ്ങളെ രൂപപ്പെടുത്തിയ അസാമാന്യവ്യക്തികൾക്കും, തന്റെ ഹൃദയത്തിനുള്ളിലെ സ്വരങ്ങളെ ഒരിക്കലും അവഗണിക്കാതെ, അഭിനിവേശങ്ങളെ തിരിച്ചറിഞ്ഞ സ്വന്തം സ്വത്വബലത്തിനും നല്കുന്ന അഞ്ജലിയാണിതു്.
അസാധാരണമായ ആർജവത്തോടും, ലാളിത്യമാർന്ന ശൈലിയിലും രചിച്ച ഈ കൃതി ഒരു സഫലജീവിതത്തിന്റെ ഊഷ്മളവും സുതാര്യവുമായ സ്മരണകളുടെ ആകത്തുകയാണു്.

Copies

  • ജീവിതത്തിന്റെ ദ്രുതഗതിയിൽ പിൻതള്ളപ്പെട്ടു് ഒരു ഗുഹയിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടവളാണു് ഈ നോവലിലെ നായിക. സ്വന്തം ആത്മവേദനകളുടെ തടവറയിൽ അവൾ അഭയം കണ്ടെത്തുകയായിരുന്നു. ആശ്വാസത്തിന്റെ...
  • അന്യവൽകൃതമായ വ്യക്തികളുടെ വ്യത്യസ്താനുഭവങ്ങളായിരുന്നു എം.മുകുന്ദന്റെ ആദ്യകാല കൃതികളിലെ പ്രമേയം. നാഗരികജീവിതത്തിൽ എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര ആ കൃതികളെ മലയാളത്തിന്റെ...
  • സുഖസമൃദ്ധിയുടെ നടുവിൽ വളർന്ന റാബിയ എന്ന പെൺകുട്ടി. പ്രാരാബ്ധങ്ങൾ നിറഞ്ഞ ഒരു കുടുംബത്തിലാണു് ഒടുവിലവൾ എത്തിപ്പെട്ടത്. മക്കളും മരുമക്കളും ഒക്കെയായി ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി തളർ...
  • അശാന്തമായ ശ്രീലങ്കൻ സമുദ്രങ്ങളുടെ ആഴച്ചുഴികളിലൂടെ... ശ്രീലങ്കൻ തീരങ്ങളിലേക്കുള്ള കടൽപ്പാത നിണമണിഞ്ഞതാണു്. കടലെല്ലാമറിയുന്നു, കടലെല്ലാം മായ്ക്കുന്നു. എന്നിട്ടു് അലകളില്ലാതെ നിശ്ശബ്ദമായി ഒഴുകുന്നു....
  • എം.ടി.വാസുദേവൻനായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ടു്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണു് ഉള്ളടക്കം.
  • ഒരു രാഷ്ട്രത്തിന്റെ പരമാധികാരവും ഭാഗധേയവും തീരുമാനിക്കപ്പെടുന്ന അന്താരാഷ്ട്രകരാറായ ആണവകരാറിന്റെ രാഷ്ട്രീയ സാമൂഹ്യപ്രാധാന്യങ്ങൾ എന്തെല്ലാമെന്നു് വിശദമാക്കുന്ന കൃതി. ഒരുപാടു് ഒച്ചപ്പാടുകൾക്കിടയിൽ...
  • ജനലക്ഷങ്ങളെ സ്വാധീനിച്ച വിശ്വോത്തര സാഹിത്യകാരൻ പൌലോ കൊയ്ലോയുടെ വിജയവിചാരണയുടെയും വിഖ്യാതചിന്തകളുടെയും മലയാളവിവർത്തനം. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളിൽ കാലിടറാതെ നീങ്ങാനും സഹായിക്കുന്ന...