ലങ്കാലക്ഷ്മി

In shelf: 
IN
രാമന്റെ മഹത്ത്വത്തിനു് കോട്ടം തട്ടാത്തവിധം രാവണന്റെ ബഹുമുഖ മഹത്ത്വത്തെ രംഗത്താവിഷ്കരിക്കാൻ അദ്ദേഹത്തിനു് (സി.എൻ.) കഴിഞ്ഞിരിക്കുന്നു. ഒന്നാമങ്കത്തിൽ രാവണൻ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ആ പ്രഭാകേന്ദ്രത്തിന്റെ പ്രകാശം നമ്മുടെ കണ്ണഞ്ചിപ്പിക്കുന്നു. തലമുറകളുടെ വിടവു് പ്രത്യേകിച്ചും യുദ്ധതന്ത്രങ്ങളുടെ സ്വീകരണത്തിലൂടെ ഇന്ദ്രജിത്തും വിരൂപാക്ഷനും സമർത്ഥമായി ആവിഷ്കരിക്കുന്നു. ശസ്ത്രവും ശാസ്ത്രവും തമ്മിലും ശക്തിയും തന്ത്രവും തമ്മിലും ഇഛയും ബുദ്ധിയും തമ്മിലുമുള്ള വ്യത്യാസങ്ങൾ രൂക്ഷമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണു് ലങ്കാലക്ഷ്മി. - അയ്യപ്പപ്പണിക്കർ
Title in English: 
Lankaalakshmi
ISBN: 
81-264-1121-X
Serial No: 
10
First published: 
1978
No of pages: 
68
Price in Rs.: 
Rs.40
Edition: 
2005