1857 വിപ്ലവത്തിന്റെ ദൃക്സാക്ഷി വിവരണം

In shelf: 
IN
കടബാധ്യതയിൽ തകർന്ന സ്വകുടുബത്തെ കരകയറ്റാനായി മഥുരയിൽ നടക്കുന്ന ഒരു മഹായജ്ഞത്തിൽ പങ്കെടുത്തു് വലിയൊരു തുക ദക്ഷിണയായി നേടാമെന്ന മോഹത്തോടെ വിഷ്ണുഭട്ട് ഗോഡ്സെ എന്ന സാധു ബ്രാഹ്മണൻ പൂനെയിൽനിന്നു് ദീർഘയാത്രയ്ക്കൊരുങ്ങി. പക്ഷേ, പ്രതീക്ഷയ്ക്കു് വിരുദ്ധമായി അദ്ദേഹത്തിനു ലഭിച്ചതു് 1857-ലെ മഹത്തായ സൈനികവിപ്ലവത്തിന്റെ നേരനുഭവങ്ങളായിരുന്നു. അവയുടെ സത്യസന്ധമായ വിവരണമാണു് ഈ അമൂല്യഗ്രന്ഥം.
Title in English: 
1857 viplavatthinte druksaakshi vivaranam
ISBN: 
978-81-264-1816-9
Serial No: 
1020
First published: 
1990
No of pages: 
176
Price in Rs.: 
Rs.90
Edition: 
2008