ഞാനൊരു കഥപറയാം

In shelf: 
OUT
ദുഃഖങ്ങളുടെ തീക്കടൽ നീന്തിയ സീതാലക്ഷ്മി എന്ന ഗ്രാമീണയുവതിയുടെ ജീവിതകഥയാണു് ഈ നോവൽ. ചലച്ചിത്ര പിന്നണിഗായികയായും അഭിനേത്രിയായും പ്രശസ്തിയിലേക്കുയർന്ന സീതാലക്ഷ്മി പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളുമായി നിരന്തരം പോരാടിക്കൊണ്ടിരുന്നു. ആ ജീവിതത്തിലേക്കു് ഇരുളും വെളിച്ചവുമായി കടന്നുവന്ന അനേകങ്ങൾ. ചലച്ചിത്രരംഗമെന്ന മായികലോകം നല്കുന്ന ദുരനുഭവങ്ങളുടെ ജീവിതപാഠങ്ങൾ ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു.
Title in English: 
Njaanoru kathaparayaam
ISBN: 
81-240-1763-8
Serial No: 
1038
First published: 
1987
No of pages: 
291
Price in Rs.: 
Rs.135
Edition: 
2007