വേറിട്ടൊരു അമേരിക്ക

In shelf: 
IN
അമേരിക്കയിലെ ഇതുവരെയാരും എഴുതിയിട്ടില്ലാത്ത ജനപഥങ്ങളിലൂടെ പി.വത്സല സഞ്ചരിക്കുന്നു. രാഷ്ട്രീയ ആലോചനകളിലൂടെയും ചരിത്രപുസ്തകവായനകളിലൂടെയും നാം സങ്കൽപ്പിച്ച അമേരിക്കയുടെ വേറിട്ട ചരിത്രവും സംസ്കാരവും യഥാർത്ഥ സത്തയോടെ ഈ ഗ്രന്ഥത്തിൽ നിലകൊള്ളുന്നു. ഭാഷ അതിന്റെ സൌന്ദര്യം വെളിവാക്കുന്ന ആഖ്യാനം.
Title in English: 
Verittoru amerikka
ISBN: 
81-264-1583-5
Serial No: 
1089
First published: 
2007
No of pages: 
192
Price in Rs.: 
Rs.100
Edition: 
2007