കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകൾ

In shelf: 
IN
നിശ്ശബ്ദമായിരുന്ന ഇന്ത്യൻ സ്ത്രീത്വം അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങൾക്കും അനീതികൾക്കും ചൂഷണങ്ങൾക്കുമെതിരെ ഇന്ത്യൻ സാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുന്ന ആത്മാർത്ഥമായ ശബ്ദമാണ് കമലാദാസിന്റെ കവിതകൾ. സ്ത്രീയുടെ നൈസർഗ്ഗിക ലാവണ്യം ഇവയിൽ വഴിഞ്ഞൊഴുകുന്നു. സ്നേഹരാഹിത്യത്തിന്റേതായ ലോകത്തിൽ സ്നേഹംതേടിയുള്ള അലച്ചിലാണ് കമലാദാസിന്റെ കവിതകളിലെ ഏറ്റവും മൌലികമായ അംശം. സ്ത്രീപുരുഷ ബന്ധത്തിന്റെ എല്ലാ നിഗൂഢതലങ്ങളും അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളോടുംകൂടി ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. അനുഭവസാന്ദ്രതയാൽ തീക്ഷ്ണമായ കവിതകൾ.
Title in English: 
Kamalaadaasinte thiranjetuttha kavithakal
ISBN: 
81-264-0125-7
Serial No: 
11
First published: 
1991
No of pages: 
184
Price in Rs.: 
Rs.65
Edition: 
2000