അദൃശ്യമനുഷ്യൻ

In shelf: 
IN
ലോകസാഹിത്യത്തിലെ വിഖ്യാത നോവലിന്റെ സമ്പൂർണ്ണ പരിഭാഷ. സയൻസിലും സാഹിത്യത്തിലും ഒരേ സ്വാധീനം ചെലുത്തിയ നോവൽ. വ്യാവസായിക വിപ്ലവം മനുഷ്യ സംസ്ക്കാരത്തിൽ വരുത്തിയ നിഷേധാത്മകമായ സ്വാധീനങ്ങൾ തുറന്നു കാണിക്കുന്നു. വിജ്ഞാനത്തിലേക്കും ഭാവനയിലേക്കും നയിക്കുന്ന മനോഹരമായ പാഠപുസ്തകമാണിതു്.
Title in English: 
Adrushyamanushyan
ISBN: 
81-88779-25-3
Serial No: 
1241
First published: 
2009
No of pages: 
162
Price in Rs.: 
Rs.90
Edition: 
2009