ഗണിതനൈപുണ്യം

In shelf: 
IN
നിങ്ങളുടെ കുട്ടിയിലെ ഗണിതപ്രതിഭയെ ഉണർത്തുക സാങ്കേതികത്വവും സങ്കീർണ്ണതയും ഏറിയ ഇക്കാലത്തു് നിങ്ങളുടെ കുട്ടികളിൽ വളർത്തിയെടുക്ക്യണ്ട ഏറ്റവും പ്രധാന കഴിവു് ഗണിത നൈപുണ്യമാണു്. ഗണിതനൈപുണ്യം കുട്ടികളുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു. ബുദ്ധിവികാസം സാധ്യമാക്കുന്നു, പ്രശ്നപരിഹാരത്തിനുള്ള കഴിവും വിശകലനപാടവവും വർദ്ധിപ്പിക്കുന്നു, ഇതനുപയോഗിക്കുന്ന മാർഗങ്ങളും സങ്കേതങ്ങളും കുട്ടികളെപ്പോലെ മുതിർന്നവർക്കും സഹായകമാണു്. സങ്കീർണ്ണതകൾക്കും ആശയക്കുഴപ്പങ്ങൾക്കും മുൻവിധികൾക്കും വിധേയമായവയെ ലളിതവും സ്പഷ്ടവും പ്രായോഗികവും ആക്കുകയാണു് ശകുന്തളാദേവി. പൊതുവായ ചില തെറ്റിദ്ധാരണകൾ തിരുത്തുന്നതോടൊപ്പം ഗണിതനൈപുണ്യം നേടിയെടുക്കാവുന്ന ഒരു കഴിവാണെന്നും അവർ വ്യക്തമാക്കിത്തരുന്നു. ഗണിതനൈപുണ്യം ശീലിക്കുക. വിജയം നേടുക.
Title in English: 
Ganithanypunyam
ISBN: 
81-264-1530-4
Serial No: 
1244
First published: 
2007
No of pages: 
103
Price in Rs.: 
Rs.60
Edition: 
2009