ഇടപെടലുകൾക്ക് അവസാനമില്ല

In shelf: 
IN
മുഖ്യമന്ത്രി എന്ന നിലയിലും അതിനേക്കാളുപരി ഉത്തരവാദിത്വപ്പെട്ട ഒരു പൊതുപ്രവർത്തകന്റെ പൌരധർമ്മം എന്ന നിലയിലും പൊതുപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന വി.എസ്.അച്യുതാനന്ദന്റെ നിലപാടുകളുടെ പുസ്തകമാണിതു്. സമരത്തിനു് ഇടവേളകളില്ല എന്ന കൃതിയിലൂടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മുമ്പുതന്നെ ശ്രദ്ധേയമായിരുന്നു. ആ കാഴ്ചപ്പാടുകൾക്കു് കൂടുതൽ വ്യക്തതയും മൂർച്ചയും വന്നതായി ഈ ലേഖനങ്ങളിലൂടെ നമുക്കു വ്യക്തമാകുന്നു. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണു് ഒരു സഖാവിന്റെ ജീവിതകർമ്മമെന്നു വീണ്ടും ഉറപ്പിച്ചുപറയുകയാണു് ഇവിടെ വി.എസ്.
Title in English: 
Itapetalukalkku avasaanamilla
ISBN: 
978-81-264-2084-1
Serial No: 
1249
First published: 
2008
No of pages: 
192
Price in Rs.: 
Rs.95
Edition: 
2008