ആണവകരാർ - കെണികളും ചരടുകളും

Taxonomy upgrade extras: 
ഒരു രാഷ്ട്രത്തിന്റെ പരമാധികാരവും ഭാഗധേയവും തീരുമാനിക്കപ്പെടുന്ന അന്താരാഷ്ട്രകരാറായ ആണവകരാറിന്റെ രാഷ്ട്രീയ സാമൂഹ്യപ്രാധാന്യങ്ങൾ എന്തെല്ലാമെന്നു് വിശദമാക്കുന്ന കൃതി. ഒരുപാടു് ഒച്ചപ്പാടുകൾക്കിടയിൽ ഇനിയും സ്ഫോടനാത്മകമായി തുടരുന്ന ആ കരാറിന്റെ അന്തർഗതങ്ങളും അടിയൊഴുക്കുകളും കണ്ടെടുത്തുകൊണ്ടു് ഇന്ത്യയുടെ ഭാവിരാഷ്ട്രീയവും വികസനവും രാഷ്ട്രബന്ധങ്ങളും വിലയിരുത്തപ്പെടുകയാണിവിടെ നമ്മുടെ കാഴ്ചപ്പാടുകളെയും നിലപാടുകളെയും കൂടുതൽ സൂക്ഷ്മവും വ്യക്തവുമാക്കാൻ ഈ കൃതി ഉപകാരപ്പെടും.
Title in English: 
Aanavakaraar - kenikalum charatukalum
ISBN: 
978-81-264-2100-8
Serial No: 
1251
First published: 
2008
No of pages: 
150
Price in Rs.: 
Rs.80
Edition: 
2009