സർവീസ് സ്റ്റോറി

In shelf: 
IN
ഇതു് മലയാറ്റൂരിന്റെ ആത്മകഥയല്ല, എന്നാൽ അതിലെ വലിയൊരു ഖണ്ഡമാണു്. ഒഴുകിനടന്ന തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയവരെക്കുറിച്ചും പഠിച്ചതിനെപ്പറ്റിയും ആത്മനിഷ്ഠാപരമായി, സത്യസന്ധമായി കുറിച്ചവയാണിതു്. ആർക്കും നൊമ്പരമുണ്ടാക്കാതെ, ആരെയും അപകീർത്തിപ്പെടുത്താതെ, 'ഫെയർകമന്റുകൾ'ക്കുള്ളിൽനിന്നു് എഴുതിയിരിക്കുന്ന ഈ ഓർമ്മക്കുറിപ്പുകൾ നമ്മെ ആന്തരികമായി സ്പർശിക്കുന്നവയാണു്.
Title in English: 
Sarveesu sttori
ISBN: 
81-7130-686-1
Serial No: 
1256
First published: 
1986
No of pages: 
327
Price in Rs.: 
Rs.160
Edition: 
2009