ജൈവം

In shelf: 
IN
ജൈവം ഒരു പുനർവായനയ്ക്കുള്ള ശ്രമമാണു്. ചരിത്രത്തിന്റെ ഒരു ഫിക്ഷൻ വായന. ഒരു കാലഘട്ടത്തെ അതിന്റെ ചില അടരുകൾ മാറ്റി നഗ്നമാക്കുകയും അകത്തെ യാഥാർത്ഥ്യമെന്തെന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന അന്വേഷണാത്മകത ഫിക്ഷൻ കൊണ്ട് അലകൃതമാക്കുകയാണ് ഈ നോവൽ. ഭാവനകൊണ്ട് സൃഷ്ടിക്കുന്ന യാഥാർത്ഥവും യാഥാർത്ഥ്യത്തിന്റെ ഭാവനാത്മകമായ നിർമിതിയും ഇടകലരുന്ന താരതമ്യേന നവീനമായൊരു ഘടന ഈ നോവലിനുണ്ടു്. യാഥാർത്ഥ്യത്തിന്റെയും ഭാവനാത്മകതയുടെയും ഈ മിശ്രണം നോവലിന്റെ ഇതിവൃത്തമണ്ഡലത്തിന്റെ തന്നെ ഘടനയും നിർണയിക്കുന്നു. - പി.ഉദയഭാനു
Title in English: 
Jyvam
ISBN: 
81-264-0759-X
Serial No: 
13
First published: 
2000
No of pages: 
130
Price in Rs.: 
Rs.80
Title Ref: 
Edition: 
2004