ഗോത്രദാഹം

In shelf: 
OUT
ആദ്യഭാര്യയിലെ പുത്രനുമായി തന്റെ ചെറുപ്പക്കാരിയായ രണ്ടാംഭാര്യ പുലർത്തിയ ബന്ധത്തിൽ സംശയാലുവായി ആത്മഹത്യ ചെയ്ത അച്ഛൻ, നിസ്സഹായയായ ചെറിയമ്മ-ഗോത്രസ്മരണകളുടെ ഇരുണ്ട വനാന്തരങ്ങളിലൂടെ അലയുമ്പോഴും ജന്മശാപം പോലെ അവർ നരവംശശാസ്ത്രത്തിൽ, ഗ്രാമീണകലകളിൽ അന്വേഷണം നടത്തുന്ന നരേന്ദ്രനു കൂട്ടുവന്നു. 'ആരും അന്വേഷണത്തിന്റെ സാക്ഷാത്കാരത്തിലെത്തുന്നില്ല'- എന്നിട്ടും വിഫലാന്വേഷണങ്ങളുടെ ചങ്ങലയിൽനിന്നു മോചിതനാവാതെ നരേന്ദ്രൻ ഉഴറി. ഭാരതീയസംസ്കൃതിയുടെയും ആധുനികജീവിതത്തിന്റെയും തേജസ്ഫുരണങ്ങൾ കാഴ്ചവയ്ക്കുന്ന ശക്തമായ ഒരു നോവൽ.
Title in English: 
Gothradaaham
ISBN: 
81-264-1144-9
Serial No: 
1308
First published: 
1979
No of pages: 
178
Price in Rs.: 
Rs.100
Edition: 
2005