അർദ്ധവിരാമങ്ങൾ

In shelf: 
IN
"ഇതു വെറുമർദ്ധവിരാമം; വാഴ്വെന്നൊ- രിതിഹാസത്തിനില്ലവസാനം ഭദ്രേ!" ഏതു ദുഃഖദുരിതങ്ങളെയും അതിജീവിക്കുവാൻ നമുക്കാവുമെന്ന ശുഭകാമനയുടെ സംഗീതമാണു് അർദ്ധവിരാമങ്ങൾ, ഒപ്പം, ഗോളങ്ങളുടെ സംഗീതം, നെൽക്കതിരിന്റെ പാട്ടു്, സ്വാശ്രയം, അച്ഛൻ, ആസ്പത്രിയിലെ പ്രാവുകൾ, ഒരു മാവിന്റെ കഥ, പാർക്കിലെ മരങ്ങൾ, തുടങ്ങി ഒ.എൻ.വി.യുടെ ഏറ്റവും പുതിയ ഇരുപത്തിയഞ്ചു് കവിതകളുടെ സമാഹാരം. ചിത്രങ്ങൾ: നമ്പൂതിരി
Title in English: 
Arddhaviraamangal
ISBN: 
978-81-264-2319-4
Serial No: 
1310
First published: 
2009
No of pages: 
94
Price in Rs.: 
Rs.50
Edition: 
2009