ശബ്ദായമൌനം

Taxonomy upgrade extras: 
In shelf: 
OUT
1975 ജൂൺ 25 അർദ്ധരാത്രി - ഇന്ത്യയുടെ തലയിൽ തിളച്ചവെള്ളം പോലെ വന്നുവീണ അടിയന്തരാവസ്ഥ. മരിച്ച് 12 വർഷത്തിനുശേഷം ആ രാത്രി പരലോകത്തുനിന്ന് ക്രൂശിതമായ ഒരു കഥാബീജംപോലെ എഴുത്തുകാരനെ സന്ദർശിക്കാനെത്തിയ ശേഷൻ. വായുപോലും നിലച്ച ആ രാത്രിയും ശവപ്പുകയുടെ മണവും സർഗാത്മകതയും അതിനെ പിന്തുടരുന്ന നിശാനിയമവും... പിതൃബിംബവും പുത്രദുഃഖവും പരാജയമാഘോഷിക്കുന്ന അന്തർദ്ധാരയും... അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒരു നോവൽ.
Title in English: 
Shabdaayamounam
ISBN: 
81-7130-710-8
Serial No: 
1357
First published: 
1997
No of pages: 
220
Price in Rs.: 
Rs.60
Edition: 
1997