നിഴൽ

In shelf: 
IN
സുഖസമൃദ്ധിയുടെ നടുവിൽ വളർന്ന റാബിയ എന്ന പെൺകുട്ടി. പ്രാരാബ്ധങ്ങൾ നിറഞ്ഞ ഒരു കുടുംബത്തിലാണു് ഒടുവിലവൾ എത്തിപ്പെട്ടത്. മക്കളും മരുമക്കളും ഒക്കെയായി ഒരു വലിയ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി തളർന്ന റാബിയ എന്ന സൂര്യതേജസ്സാർന്ന ഉമ്മയും അവരെ ചുറ്റി നിൽക്കുന്ന കലർപ്പിലാത്ത ജീവിതങ്ങളും ഈ നോവലിനെ ഹൃദ്യമായ അനുഭവമാക്കുന്നു.
Title in English: 
Nizhal
ISBN: 
81-240-1712-3
Serial No: 
1359
First published: 
2007
No of pages: 
239
Price in Rs.: 
Rs.110
Title Ref: 
Edition: 
2007