ഋതുശാന്തി

In shelf: 
OUT
പതിനൊന്നു വർഷത്തെ ദാമ്പത്യജീവിതം ഹരിതയ്ക്കു സമ്മാനിച്ചതെന്താണു്? വിവാഹത്തിന്റെ ആദ്യനാൾമുതൽ ഭർത്താവിൽനിന്നും ഭർത്തൃവീട്ടുകാരിൽനിന്നും അവൾ സഹിച്ച പീഡനങ്ങൾക്കും അപമാനത്തിനും കൈയും കണക്കുമുണ്ടായിരുന്നില്ല. രണ്ടു മക്കളുടെ അമ്മയായിട്ടും അവരിൽനിന്നുപോലും അന്യയായി നില്ക്കേണ്ടിവന്നു അവൾക്കു്! വിധിയുടെ കളിയിൽ കരുക്കൾക്കു് സ്ഥാനചലനം സംഭവിച്ചപ്പോൾ... മനസ്സിനെ നിരന്തരം വേട്ടയാടുന്ന കഥാപാത്രങ്ങളും സംഭവങ്ങളും പുതിയൊരു അനുഭവമാക്കിത്തീർക്കുന്നു ഈ നോവൽ.
Title in English: 
Ruthushaanthi
ISBN: 
81-240-1511-2
Serial No: 
1377
First published: 
2005
No of pages: 
284
Price in Rs.: 
Rs.95
Edition: 
2005