ഗസൽ

In shelf: 
OUT
പുനർജന്മം, ഗസൽ, നിലച്ച വാച്ച്, വ്യർത്ഥമാസത്തിലെ കഷ്ടരാത്രി, സ്വാതന്ത്ര്യം, ജന്മദിനം, സ്നേഹം, ജൂൺ, ഒരു ദിനാന്ത്യക്കുറിപ്പ് തുടങ്ങി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതിന്നാലു കവിതകളും ഒരു തർജ്ജമയും. നരേന്ദ്രപ്രസാദ്, എം. തോമസ് മാത്യു, സച്ചിദാനന്ദൻ, ഡോ.കെ.രാഘവൻപിള്ള, കെ.പി.അപ്പൻ എന്നിവരുടെ ലഘുപഠനങ്ങൾ. ഡോ.ഷൺമുഖൻ പുലാപ്പറ്റ കവിയുമായി നടത്തിയ അഭിമുഖസംഭാഷണം. ശോശാ ജോസഫിന്റെ ചിത്രങ്ങളും.
Title in English: 
Gasal
ISBN: 
81-713-0037-5
Serial No: 
14
First published: 
1987
No of pages: 
64
Price in Rs.: 
Rs.35
Title Ref: 
Edition: 
2005