നിങ്ങളുടെ സ്വന്തം നമ്പാടൻ

In shelf: 
IN
ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണു് നമ്മുടെ രാജ്യത്തു് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നതു്. മാഫിയകൾ എവിടെയും പിടിമുറുക്കുന്നു. കള്ളനാണയങ്ങൾ കമ്പോളം ഭരിക്കുന്നു. ജനങ്ങളുടെ അജ്ഞതയും അന്ധവിശ്വാസങ്ങളും മുതലെടുത്തു് മതമേധാവികളും ആൾദൈവങ്ങളും കോടികൾ കൊള്ളയടിക്കുന്നു. ജനങ്ങളുടെ വോട്ടു് നേടി അധികാരത്തിലേറിയ രാഷ്ട്രീയക്കാർ കോടികളുടെ കൊള്ളകളാണു് നടത്തുന്നതു്. യഥാർത്ഥവിമോചനസമരം നടത്തേണ്ടതു് ഇത്തരം ദുഷ്ടശക്തികൾക്കും അധികാരിവർഗ്ഗത്തിനുമെതിരായിട്ടാണു്. ഇക്കാര്യത്തിൽ എന്റേതായ എളിയ പങ്കു് ഞാൻ നിർവഹിക്കുന്നു. നിങ്ങളുടെ സ്വന്തം നമ്പാടൻ
Title in English: 
Ningalute svantham nampaatan
ISBN: 
93-80884-48-6
Serial No: 
1440
First published: 
2011
No of pages: 
132
Price in Rs.: 
Rs.100
Edition: 
2011