ചാപ്ലിന്റെ ചിരി

In shelf: 
IN
ചിരിയുടെ മാസ്മരികതയിലൂടെ നമ്മെ ജീവിതത്തിലേക്കുണർത്തിയ ചാർളി ചാപ്ലിന്റെ ജീവിതാനുഭവങ്ങൾ കുട്ടികൾക്കു് പുതിയൊരു അനുഭവലോകമായിരിക്കും. ആത്മസമർപ്പണത്തോടെയുള്ള കഠിനപ്രയത്നവും സമചിത്തതയും ചാപ്ലിനെ അവിസ്മരണീയ പ്രതിഭാശാലിയാക്കിയതെങ്ങനെയെന്നു് ചാപ്ലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ചിരിയുടെ ശക്തി തിരിച്ചറിഞ്ഞ മഹാനടന്റെ ജീവിതം പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. പ്രതികൂലാനുഭവങ്ങളിൽ മുങ്ങിപ്പോകുമ്പോഴും ജീവിതത്തെ മുറുകെപ്പിടിക്കാനുള്ള ആത്മധൈര്യം നൽകുന്നതാണു് ആ ജീവിതം. കണ്ണീരിൽ കുതിർന്നതാണു് യഥാർത്ഥ ചിരിയെന്നു് ചാപ്ലിൻ തെളിയിക്കുന്നു.
Title in English: 
Chaaplinte chiri
ISBN: 
93-80884-15-X
Serial No: 
1441
First published: 
2011
No of pages: 
112
Price in Rs.: 
Rs.75
Edition: 
2011